തളിപ്പറമ്പ്: പടപ്പേങ്ങാട് പായിക്കാട്ട് ഷാജി തോമസ് (50) നിര്യാതനായി. പിതാവ്: പരേതനായ തോമസ് പായിക്കാട്ട്. മാതാവ്: ഗ്രേസി തോമസ്. ഭാര്യ: ഡയാന (ചുണ്ടക്കുന്ന് തുണ്ടിപ്പറമ്പ് കുടുംബാംഗം). മക്കൾ: അലീന എലിസബത്ത് ഷാജി, അലൻ പോൾ ഷാജി. സഹോദരൻ: പരേതനായ ടി.ജി. തോമസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വിളക്കന്നൂർ ക്രിസ്തുരാജ ദേവാലയത്തിൽ.