ചെക്കിക്കുളം: കുണ്ടലകണ്ടി ദാറുൽഖൈറിൽ കെ.വി. അബ്ദുല്ല (68) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഖൈറുന്നിസ, സുഹറ, ഫസ്ന, സിനാൻ. മരുമക്കൾ: റഫീഖ്, നൂറുദ്ദീൻ. ഖബറടക്കം വെള്ളിയാഴ്ച ജുമുഅ നമസ്കാരാനന്തരം പാറാൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.