കണ്ണൂർ: ഗോപാൽ സ്ട്രീറ്റിൽ സ്റ്റാർ വില്ലയിൽ മുഹമ്മദ് ജമാൽ മലേഷ്യ (68) നിര്യാതനായി. പിതാവ്: പരേതനായ എസ്.എ. ബക്കർ മലേഷ്യ. മാതാവ്: പരേതയായ ബിക്കിരി അസ്മ. ഭാര്യ: സി.എച്ച്. നജ്മ ചാലാട്. മകൻ: ഫർആൻ മലേഷ്യ. സഹോദരങ്ങൾ: ആമിനബി, മുഹമ്മദ് അശ്റഫ്, മുഹമ്മദ് ഗസ്സാലി, മുഹമ്മദ് ഫാറൂഖ്. ഖബറടക്കം വെള്ളിയാഴ്ച ജുമുഅക്കു ശേഷം സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.