മമ്പാട്: ടാണയിലെ കുപ്പനത്ത് മുഹമ്മദാലി (59) നിര്യാതനായി. ഭാര്യ: സാജിദ. മക്കൾ: ഫാസില, നാസില, ഷാന, ഷംന, അദ്നാൻ. മരുമക്കൾ: അജ്മൽ, സഫ്വാൻ, റിയാസ്, നബീൽ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കുളത്തിങ്ങൽ ജുമാമസ്ജിദ്.