സിദ്ധാപുരം: ഹുംണ്ടി മഹല്ല് ജമാഅത്ത് മുൻ പ്രസിഡന്റും മുൻ താലൂക്ക് പഞ്ചായത്ത് മെംബറും മത-രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന ചക്കപ്പറമ്പിൽ സി.പി. ഹംസ (78) നിര്യാതനായി. ഭാര്യ: സാറുമ്മ. മക്കൾ: സി.പി. അഷ്റഫ്, നസീർ, സാജിദ്, റഫീഖ്, സൈബുന്നിസ, സീനത്ത്. മരുമക്കൾ: സൈബന്നിസ, ഫാത്തിമ, റുബീന, ഷമീന, പരേതനായ അസീസ്, മുഹമ്മദ്. സഹോദരങ്ങൾ: സി.പി. ഹസൈനാർ, സൈദു, അബ്ദുറഹ്മാൻ ഹാജി