പയ്യന്നൂർ: കണ്ടങ്കാളിയിലെ പെരിയാടൻ പുത്തലത്ത് ലക്ഷ്മിയമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. കുഞ്ഞപ്പൻ നമ്പ്യാർ. മക്കൾ: ശിവദാസൻ (അസി. ജനറൽ മാനേജർ, എസ്.ബി.ഐ, തിരുവനന്തപുരം), ശ്രീദേവി, പരേതയായ നളിനി. മരുമകൾ: ബീന എസ്. ദാസ്. സഹോദരങ്ങൾ: പരേതരായ പി.പി. പാർവതിയമ്മ, ദാമോദരൻ നമ്പ്യാർ, കല്യാണിയമ്മ.