ഉരുവച്ചാൽ: മാലൂർ തൃക്കടാരി പൊയിലിൽ അൽ അമീൻ ഹൗസിൽ വെളുത്താണ്ടി അബ്ദുൽ ഖാദർ ഹാജിയുടെ ഭാര്യ പുതിയണ്ടി നഫീസ ഹജ്ജുമ്മ (58) നിര്യാതയായി. മക്കൾ: സാജിത, നിബ്രസ്, നജീദ, ശമ്മാസ്. മരുമക്കൾ: നവാസ് (സൗദി), റഷീദ് (ലുബി എർത്ത് മൂവേഴ്സ്, ശിവപുരം), അഫീന. സഹോദരങ്ങൾ: ബഷീർ (കാടാച്ചിറ), അസ്മ (വടക്കുമ്പാട്). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന്.