താഴെ ചമ്പാട്: കിഴക്കെന്റവിട സുരേന്ദ്രൻ (67) നിര്യാതനായി. പരേതരായ കോരൻ -കല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ: സുനിത (പാട്യം). മക്കൾ: സരയു, സാരംഗ്. മരുമക്കൾ: ജിതിൻ (കതിരൂർ), മാനസ. സഹോദരങ്ങൾ: ജാനു (കൂരാറ), ശാരദ, സുകുമാരൻ, പരേതരായ പി.പി. കുഞ്ഞിക്കണ്ണൻ (സി.പി.എം മുൻ ജില്ല കമ്മിറ്റി അംഗം), ഭാസ്കരൻ, പുരുഷോത്തമൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.