ചൊക്ലി: ഒളവിലം കുഞ്ഞിപ്പറമ്പത്ത് ജലീലിന്റെ (ഖത്തർ) ഭാര്യ റഷീദ (46) നിര്യാതയായി. പരേതരായ കല്ലാട്ടുപുറത്തു സൂപ്പി മാസ്റ്റർ -നബീസു ദമ്പതികളുടെ മകളാണ്. മക്കൾ: മുഹമ്മദ് ജുനൈബ് (ഒപ്റ്റോമെട്രിസ്റ്റ്), ജദീർ (വിദ്യാർഥി). സഹോദരങ്ങൾ: റുഖിയ, ഫൗസിയ, നസീർ, സഹദ്, പരേതരായ ഹസീന, ശരീഫ്.