കാങ്കോൽ: ആലക്കാട് കണ്ണാടി പൊയിലിലെ എം.പി. ശ്രീദേവിയന്മ (97) നിര്യാതയായി. ഭർത്താവ്: പരേതനായ കൈപ്രവൻ ചിണ്ടൻ നായർ. മക്കൾ: എം.പി. മാധവൻ (റിട്ട. എൻജിനീയർ സി.പി.ഡബ്ല്യു.ഡി), ശശി, രാധ, ചന്ദ്രമതി (റിട്ട. അധ്യാപിക), രമണി, ലീല.