പെരുമണ്ണ: മുണ്ട്പാലം പിലാത്തോട്ടത്തിൽ എ.കെ. ഉസ്മാൻ കോയ (65) നിര്യാതനായി. ഭാര്യ: റുക്കിയ്യ. മക്കൾ: ഫസൽ ജൂനൈസ്, ഫാരിസ, ഹാജറ. മരുമക്കൾ: ഫിറോസ് പൊക്കുന്ന്, റാഷിദ് ഫാറൂഖ് കോളജ്. സഹോദരങ്ങൾ: അബൂബക്കർ, അബ്ദുൽ മുത്തലിബ്, ജാഫർ, ആയിഷബി, സുഹറാബി, നസീമ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10.30ന് പനച്ചിങ്ങൽ ജുമാമസ്ജിദിൽ.