പാലത്ത്: പരേതനായ പുതിയോട്ടുംപൊയിൽ അബ്ദുല്ലക്കുട്ടിയുടെ ഭാര്യ സൈനബ (78) നിര്യാതയായി. മക്കൾ: അബ്ദുസലാം, അബ്ദുറഹീം, അനസ്, നൗഫൽ, ഫാത്തിമ, ഹബീബ, ആരിഫ, പരേതനായ അബ്ദുൽ ബാരി.
മരുമക്കൾ: ഹമീദ് മാസ്റ്റർ പുന്നശ്ശേരി, മുഹമ്മദ് ആരാമ്പ്രം, ബഷീർ ബാലുശ്ശേരി, നിഷറ, ഷമീമ, ഷറീന, റസിയ.
മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് പാലത്ത് അടുവാറക്കൽ താഴം മസ്ജിദുന്നൂറിൽ.