ചേളന്നൂർ: ആയിശുമ്മ കാഞ്ഞിരംഞ്ചേരി (78) നിര്യാതയായി. ഭർത്താവ്: പരേതനായ എസ്.വി.എം മൂസ.
മക്കൾ: സഫിയ, ഹമീദ് (ബിസ്മി മൊബൈൽസ്), കോയ, നാസർ, നസീമ, നൗഷാദ്, ഹനീഫ്, യൂനുസ്.
മരുമക്കൾ: ഉസ്മാൻ ആച്ചംകണ്ടിയിൽ, സൈനബ, സെക്കീന, ഷെമീന മുളിയങ്ങൽ, അഷ്റഫ് കോളിക്കൽ പൂനൂർ, ഫൗസിയ, ഷെമീന കുട്ടമ്പൂർ, സജ്ന ഉള്ള്യേരി.