വേങ്ങേരി: ചിറ്റക്കുടി ഗംഗാധരൻ നായർ പുതിയേടത്ത് (88- റിട്ട. ആർമി മെഡിക്കൽ കോർ, റിട്ട. കേരള ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് ഡിപ്പാർട്മെന്റ്) നിര്യാതനായി. ഭാര്യ: പുതിയേടത്ത് സരോജിനി അമ്മ. പിതാവ്: മണ്ടടി നാരായണൻ നായർ. മാതാവ്: ചിറ്റകുടി അമ്മാളു അമ്മ. മക്കൾ: മീന (പ്രധാനാധ്യാപിക കുണ്ടുപറമ്പ് ഹൈസ്കൂൾ), പരേതനായ ഷാജി, പി. രജിത്ത് (റെയിൽവേ, കോയമ്പത്തൂർ). മരുമക്കൾ: സുരേഷ് കുമ്മുങ്ങൽ (റിട്ട. സി.ഐ), സുനുഷ (മലാപ്പറമ്പ് കേരള ഗ്രാമീൺ ബാങ്ക്, അസി. മാനേജർ). സഞ്ചയനം തിങ്കളാഴ്ച.