മക്കരപ്പറമ്പ്: കുറുവയിലെ പുല്ലേങ്ങൽ അബ്ദുസ്സമദ് (58) നിര്യാതനായി. മുൻ പ്രവാസിയാണ്. ഭാര്യ: റസീന. മക്കൾ: ഷമീം, ആസിഫ്, റിസാന ഷെറിൻ.
മരുമക്കൾ: ഷബീബ് (വടക്കെമണ്ണ), ഷിബിലി (മണ്ണാർക്കാട്). സഹോദരങ്ങൾ: യൂസുഫ്, ഉസ്മാൻ, അബൂബക്കർ, ഉമ്മർ, അബ്ദുറസാഖ്, കുഞ്ഞിമുഹമ്മദ്, അബ്ദുന്നാസർ, ഹാജറ (പൊൻമള), ആയിശ (കാവുങ്ങൽ), ഖദീജ (മുണ്ടുപറമ്പ്).
മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 8.30ന് കുറുവ കൂട്ടിലങ്ങാടി ജുമാമസ്ജിദിൽ.