കണ്ണൂര്‍: പരേതനായ ചെറിയാണ്ടി ഹംസയുടെ ഭാര്യ മഠത്തില്‍ തട്ടാന്റവിടെ സുബൈദ (89) നിര്യാതയായി. മക്കള്‍: അഷ്റഫ്, ശരീഫ് (കോര്‍ണര്‍ ഫൂട്ട്വെയര്), ജമീല, അസ്മാബി, ശഹിന. മരുമക്കള്‍: ഗഫൂര്‍, പരേതനായ ഹമീദ്. സഹോദരങ്ങള്‍: എം.ടി. ഹാരിസ്, ഹാഷിം, ബഷീര്‍, സുലേക്ക, സാഹിദ, സിദ്ദീഖ്, റഹീം, പരേതനായ അലി.