ചാലാട്: ജയന്തി റോഡിൽ സുഹറ മൻസിലിൽ പരേതനായ കോറോത്ത് ആബിദിന്റെ ഭാര്യ സുഹറാബി (84) നിര്യാതയായി. മക്കൾ: ഹയറുന്നിസ്സ, ഇഖ്ബാൽ, ഷൗക്കത്തലി, ഫൗസിയ, സാജിന, ഷർമിന. മരുമക്കൾ: സുബൈർ, സിറാജ്, സാലി, പരേതനായ റഷീദ്. സഹോദരങ്ങൾ: പരേതരായ ഹമീദ്, മുസ്തഫ.