നളിനിപഴയങ്ങാടി: വെങ്ങര മുക്കിന് സമീപത്തെ ഇളയടത്ത് നളിനി (72) നിര്യാതയായി. ഭർത്താവ്: മാത്രാടൻ ഗോപാലൻ. മക്കൾ: ഷീജ, ഷാജി, ഷീബ, ദിവ്യ. മരുമക്കൾ: വിദ്യ, പ്രശോഭ്. സഹോദരങ്ങൾ: പവിത്രൻ, പത്മിനി, പ്രേമ, സത്യഭാമ, കുഞ്ഞിരാമൻ, വിജയൻ, പരേതനായ പത്മനാഭൻ.