കണ്ണൂർ സിറ്റി: മരക്കാർകണ്ടി വേളാങ്കണ്ണി ഹൗസിൽ പേഴ്സി മാത്യൂസ് (71) നിര്യാതനായി. ഭാര്യ: ബ്രിജിത്ത് മാത്യൂസ്. മക്കൾ: വീറ്റസ് മാത്യൂസ്, വീണ മാത്യൂസ്. മരുമകൾ: ലിതിഷ. സഹോദരങ്ങൾ: ഡെയ്സി, ഡോറ, വിനിറ്റ, ലീനറ്റ്, ഡൈനീഷ്, ജെയ്സൺ, റോയ്, ഷീന. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് സെന്റ് ആന്റണീസ് ചർച്ച് സെമിത്തേരിയിൽ.