തലശ്ശേരി: തിരുവങ്ങാട് പുതിയ വീട്ടില്‍ പി.വി. രാഘവന് നായരുടെ ഭാര്യ പി. സരോജിനി (80) ബംഗളൂരുവിൽ നിര്യാതയായി. മക്കള്‍: ഉഷ സുധീര്‍, പി. രവീന്ദ്രൻ (സർവേ ഓഫ് ഇന്ത്യ). മരുമക്കൾ: സുധീര്‍ പി. നായർ (നാഷനൽ ബാങ്ക് ഓഫ് അബൂദബി), അനിത രവീന്ദ്രൻ. സഹോദരങ്ങൾ: പി. ബാലകൃഷ്ണൻ നായർ (കനറാ ബാങ്ക്), പത്മിനി മനോമോഹനൻ (അധ്യാപിക), ബാലനാരായണന്‍ (ബ്രൈറ്റ് മെറ്റല്‍, കോഴിക്കോട്).