തളിപ്പറമ്പ്: കുപ്പം മരത്തക്കാട് കെ.പി. അബൂബക്കർ ഹാജി (80) നിര്യാതനായി. മെയിൻ റോഡിലെ വളം വ്യാപാരിയാണ്. ഭാര്യ: സൈനബ. മക്കൾ: ഖൈറുന്നിസ, റസീന, സുഹറ, മുഹമ്മദ് കുഞ്ഞി, റാഷിദ, ആഷിഖ്. മരുമക്കൾ: മുഹമ്മദ് കുഞ്ഞി, ഹാരിസ്, അഷ്റഫ്, നസീഹത്ത്, നജ്മ, ഷിറിൻ. സഹോദരങ്ങൾ: ഉമ്മർ, മുഹമ്മദ് കുഞ്ഞി, ആസിയ, ആയിഷ, നഫീസ, പരേതരായ അബ്ദുല്ല ഹാജി, മുഹമ്മദ് കുഞ്ഞി, ഖദീജ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് കുപ്പം ജുമാ മസ്ജിദിൽ.