ചൊക്ലി: ഒളവിലം മേക്കരവീട്ടിൽ താഴെ അക്രാൽ വീട്ടിൽ ഹരീന്ദ്രൻ (62) നിര്യാതനായി. ഭാര്യ: രജനി. മക്കൾ: ആര്യ, റിഷാഗ്. മരുമകൻ: സുർജിത്ത് കിടഞ്ഞി. സഹോദരങ്ങൾ: സുരേന്ദ്രൻ (എ.കെ.ടി.എ പെരിങ്ങളം ഏരിയ പ്രസിഡന്റ്), ചന്ദ്രി (കരിയാട്), ശശീന്ദ്രൻ (ഗൾഫ്), പ്രകാശൻ, സുധ (പുല്ലൂക്കര).