ഇരിട്ടി: കാക്കയങ്ങാട് പാലയിലെ കരിപ്പള്ളി ഗോവിന്ദൻ (101) നിര്യാതനായി. ഭാര്യമാർ: ചിരുത, ദേവി. മക്കൾ: ദേവകി, ഗോപി, രാജീവൻ, ലീല. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് തില്ലങ്കേരി പഞ്ചായത്ത് ശ്മശാനത്തിൽ.