മുണ്ടൂർ: മൈലമ്പുള്ളി വലിയപറമ്പ് വീട്ടിൽ പരേതനായ ചാമിയാറുടെ ഭാര്യ സരോജിനി (86) നിര്യാതയായി. മക്കൾ: വിജയൻ, മോഹനൻ, പുഷ്പലത, ചന്ദ്രിക. മരുമക്കൾ: സുശീല, ശൈലജ, കൃഷ്ണൻകുട്ടി, കൃഷ്ണൻ മങ്കര. സഹോദരി: തങ്ക.