കല്ലമ്പലം: നിലമേൽ കൈതോട് ചെട്ടിവിള വീട്ടിൽ പരേതനായ മുഹമ്മദ് അലിയുടെ ഭാര്യ സഫ്റാബീവി (98) നിര്യാതയായി. മക്കൾ: പരേതനായ അമീറുദ്ദീൻ, ജമീലാബീവി. മരുമക്കൾ: ഐഷാബീവി, നാസറുദ്ദീൻ.