കൊടുവള്ളി: കരീറ്റിപ്പറമ്പ് അമ്പലക്കണ്ടി മുഹമ്മദ് ഹാജിയുടെ ഭാര്യ സൈനബ (70) നിര്യാതയായി. മക്കൾ: ഇബ്രാഹിം കുട്ടി, അബ്ദുൽ കരീം, ഫാത്തിമ, പരേതയായ ആയിഷ, കദീസ, ജമീല. മരുമക്കൾ: സൂഫി, അബ്ദുല്ല കുട്ടി, അബ്ദുറഹ്മാൻ, ഹാജറ, അസ്മാബി.