പാറശ്ശാല: അമരവിള കച്ചേരിനട മുരളീരവത്തില്‍ ഡി.ആര്.എ 83ല്‍ പരേതനായ വി. മാധവന്‍പിള്ളയുടെ ഭാര്യ പത്മാവതിയമ്മ (91) നിര്യാതയായി. മക്കള്‍: നളിനകുമാരി, രവീന്ദ്രന് നായര്‍ (റിട്ട. സെക്രട്ടറി ആറയൂര്‍ സഹകരണബാങ്ക്), വത്സലകുമാരി, വസന്തകുമാരി. മരുമക്കള്‍: ശശികുമാരന് നായര്‍, കാവേരി ദേവി (സെക്രട്ടറി, നെയ്യാറ്റിന്‍കര ഹൗസിങ് സഹകരണസംഘം), മോഹനകുമാര്‍ (റിട്ട. കേരള യൂനിവേഴ്സിറ്റി), ശ്രീകണ്ഠന് നായര്‍ (റിട്ട. ഗവ.പ്രസ്). സഞ്ചയനം ചൊവ്വാഴ്ച ഒമ്പതിന്.