ആറ്റിങ്ങല്‍: തോന്നയ്ക്കല്‍ മുട്ടുക്കോണം മനുവിലാസത്തില്‍ എസ്. മോഹനന്‍നായര്‍ (63) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കള്‍: മനു എം. നായര്‍, മഞ്ജു. മരുമക്കള്‍: എം.വി. കാര്‍ത്തിക, ആര്. ബിജു. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്