ചെരണ്ടത്തൂര്‍: പരേതനായ ഓട്ടുംപറമ്പത്ത് മീത്തല്‍ ചെക്കോട്ടിയുടെ ഭാര്യ നാരായണി (85) നിര്യാതയായി. മക്കള്‍: ബാബു, രാജീവന്, ഗോപി. മരുമക്കള്‍: ലീല, ലിന്‍സി, നിമിത.