പയിമ്പ്ര: പുറ്റമണ്ണിൽതാഴം തിയ്യക്കണ്ടി മീത്തൽ പരേതനായ രാഘവെൻറയും കല്യാണിയുടെയും മകൻ ബിജു (43) നിര്യാതനായി. ഭാര്യ: റീജ. മക്കൾ: സ്നേഹ, ഹൃദയ, ഹൃദ്യൽ. സഹോദരങ്ങൾ: വിനു, ബീന.