കൂട്ടാലിട: പൂനത്ത് പരേതനായ തട്ടാൻകണ്ടി മൊയ്തിയുടെ ഭാര്യ മറിയം (80) നിര്യാതയായി. മക്കൾ: കോയ (മംഗലാപുരം പോർട്ട്), ഹമീദ്, ആമിന. മരുമക്കൾ: തറുവയിക്കുട്ടി, റാബിയ, ജമീല.