കോവളം: ബീച്ച് റോഡ് ശ്യാംനിവാസിൽ അഡ്വ. ജി. സോമനാഥൻ നായർ (68) നിര്യാതനായി. ഭാര്യ: ഗിരിജാദേവി. മക്കൾ: അഡ്വ. ജി.എസ്. ശ്യാം, പരേതയായ ലേഖ. മരുമക്കൾ: ആതിര. സഞ്ചയനം 27ന് രാവിലെ 8.30ന്.