മാവൂർ: അടുവാട് ആലിൻ ചുവട് നടുവിലക്കണ്ടി മാധവി (62) നിര്യാതയായി. ഭർത്താവ്: വെള്ളൻ. മക്കൾ: വിജയൻ, ഗീത, പ്രശാന്ത്. മരുമക്കൾ: ഗീതാമണി, ശാരദ.