ബേപ്പൂർ: അരക്കിണർ വടക്കെ നമ്പാല വീട്ടിൽ ടി.പി. വേണുഗോപാലൻ നമ്പ്യാരുടെ ഭാര്യ വി. ഇന്ദിര (55) നിര്യാതയായി. മാതാവ്: സരസ്വതി അമ്മ. മക്കൾ: രശ്മി, രമ്യ. മരുമക്കൾ: പ്രശാന്ത് (കെ.എസ്.ഇ.ബി തിരൂരങ്ങാടി), സുജിത്ത് (അധ്യാപകൻ മാവൂർ).