വഴുതക്കാട്: ലെനിൻ നഗർ ഇന്ദീവരത്തിൽ കെ.എസ്. രവീന്ദ്രനാഥൻ നായർ (78-എ.ഒ ഡയറക്ടറേറ്റ് ഓഫ് കൊളീജിയറ്റ് എജുക്കേഷൻ) നിര്യാതനായി. ഭാര്യ: ഇന്ദിര. മകൻ: കിരൺ (യു.എസ്.എ). മകൾ: ഇന്ദു. മരുമകൾ: ലിജിൻ (യു.എസ്.എ).