ചേമഞ്ചേരി: കണിശം പുതുക്കോട്ട് കരുണാകര പിള്ള (76) നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രി അമ്മ. മക്കൾ: സന്തോഷ് (ഹൈടെക് ഫാബ്രിക്കേഷൻ കാഞ്ഞങ്ങാട്), സുലോചന, മിനി. മരുമക്കൾ: രാമചന്ദ്രൻ, സുരേഷ്, പ്രിയ.