ഇളയിടം: ഇളയിടം എൽ. പി സ്കൂൾ അധ്യാപകൻ കണ്ണങ്കണ്ടിയിൽ ചന്ദ്രമോഹനൻ (48-സണ്ണി) നിര്യാതനായി. പരേതനായ കുരുമ്പേരി ബാലചന്ദ്രൻ അടിയോടിയുടെ മകനാണ്. മാതാവ് : ശ്രീകുമാരി. ഭാര്യ: രമിള (അധ്യാപിക, ദാറുൽ ഹുദ, നാദാപുരം). മക്കൾ: ദേവാനന്ദ്, ശ്രേയ. സഹോദരങ്ങൾ: ചന്ദ്രലേഖ , ചന്ദ്രജ്യോതി.