നടുവണ്ണൂർ: കോൽക്കളി, ഒപ്പന, മാപ്പിളപ്പാട്ട് കലാകാരനും പരിശീലകനുമായ കാവുന്തറ കാവിൽ ഒറ്റപ്പുരക്കൽ മൊയ്തി (98) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: അമ്മത്, കദീശ, ആമിന, കുഞ്ഞൈശ, മറിയോമ, നബീസ. മരുമക്കൾ: ആയിഷ, അമ്മത്, കുഞ്ഞായൻകുട്ടി. സഹോദരൻ: മായിൻകുട്ടി.