വില്യാപ്പളളി: പോതികണ്ടി മീത്തൽ ആലിക്കുട്ടി (69) നിര്യാതനായി. ഭാര്യ: മാമി. മക്കൾ: നസീമ, നജ്മ, സാജിദ, നസീറ, മുഹമ്മദ്. മരുമക്കൾ: അബ്ദുൽ കരീം, അബ്ദുൽ അസീസ്, ഫൈസൽ. സഹോദരങ്ങള്‍ : പരേതനായ മൊയ്തു, അമ്മദ് മുസ്ലിയാർ, ഇബ്രാഹിം.