കോഴിക്കോട്: വെസ്റ്റ്ഹിൽ കനകാലയ ബാങ്കിന് സമീപം റിട്ട.ഡെപ്യൂട്ടി കലക്ടർ പരേതനായ സി.കെ. മൊയ്തീൻകോയയുടെമകൻ സി.കെ. മുഹമ്മദ് സലീം (65) സൗദിയിലെ അറേബ്യയിലെ യാംബുവിൽ നിര്യാതനായി. ഭാര്യ: ഫൗസിയ. മക്കൾ: ഷനോജ്(എറണാകുളം), അസാം(സൗദി). മരുമകൾ: നിനു സഹോദരങ്ങൾ: നസീം, റസിയ, മുംതാസ്, സറീന, ജാസ്മിൻ, തസ്നിം, സുഹാദ്.