മുക്കം: മാമ്പറ്റ കിഴക്കേച്ചാലിൽ ദേവയാനി അമ്മ (78) നിര്യാതയായി. ഭർത്താവ് : പരേതനായ അച്യുതൻ നായർ (റിട്ട. പ്രധാനാധ്യാപകൻ എ.എൽ.പി സ്കൂൾ കച്ചേരി). മക്കൾ: മോഹൻദാസ് (റിട്ട. ഡെപ്യൂട്ടി കമ്മിഷണർ വാണിജ്യനികുതിവകുപ്പ്), ഭാരതി ഭായ്, രമാഭായ് (അധ്യാപിക എസ്.എൻ.എം.എ.എൽ പി സ്കൂൾ ഉഗ്രപുരം), പരേതനായ ഹരീന്ദ്രനാഥ്. മരുമക്കൾ: വേണുഗോപാലൻ, ബാലകൃഷ്ണൻ, ശ്രീലത (പ്രധാനാധ്യാപിക കീഴൂർ എ.എൽ.പി സ്കൂൾ), രേഖ (അധ്യാപിക, വിവേകാനന്ദ വിദ്യാനികേതൻ, മുത്താലം).