കോഴിക്കോട്: പരേതനായ പുത്തൻവീട്ടിൽ അബൂബക്കർ കോയയുടെ മകൻ എം.എസ്. നജീബ് (61) റിയാദിൽ നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഫസീഹ, നാസിഹ (ഇരുവരും ദമാം), ഹന്നസുഹറ (ദുബൈ). മരുമക്കൾ: ജിഷാം, ഷബീർ (ഇരുവരും ദമാം), ഫാസിൽ (ദുബൈ). സഹോദരങ്ങൾ: റസാഖ്, നാസർ.