മേപ്പയ്യൂർ: ചെറുവണ്ണൂർ കക്കറമുക്കിലെ ചെറുവോട്ട് തറമൽ ഇബ്രായി (70) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: റസീന, നസീമ, സജീറ. മരുമക്കൾ: ഷംസുദ്ദീൻ, അസീസ്, സാജിദ്. സഹോദരങ്ങൾ: സൂപ്പി, മൊയ്തു(ഖത്തർ), ആയിഷ, പരേതനായ അബ്ദുല്ല.