പേരാമ്പ്ര: രാമല്ലൂർ പരേതനായ കൊയിലോത്ത് മീത്തൽ ഗോപാലൻ നായരുടെ ഭാര്യ ജാനകി അമ്മ (87) നിര്യാതയായി. മക്കൾ: പങ്കജ, വിജയൻ, ഉഷ, പരേതനായ നാരായണൻ. മരുമക്കൾ: സുരേന്ദ്രൻ, ശ്രീജ.