കൊടുവള്ളി: സൗത്ത് കൊടുവള്ളി പറമ്പത്തുകാവിൽ പരേതനായ ഗോവിന്ദപണിക്കരുടെ ഭാര്യ സൗദാമിനി (91) നിര്യാതയായി. മക്കൾ: ചന്ദ്രമതി, വസന്തകുമാരി, വിജയകുമാരി (കൊടുവള്ളി സർവിസ് സഹകരണ ബാങ്ക്), സുരേഷ്ബാബു (സി.പി.എം സൗത്ത് കൊടുവള്ളി ബ്രാഞ്ച് സെക്രട്ടറി, റിട്ട. നഴ്സിങ് അസിസ്റ്റൻറ്, ഗവ. മെഡിക്കൽ കോളജ്). മരുമക്കൾ: പുരുഷോത്തമൻ കാവനൂർ, ലോഹിതാക്ഷൻ, പരേതനായ ബാലൻ പണിക്കർ, ഷിന.