കുന്ദമംഗലം: കെട്ടാങ്ങൽ കളൻതോട് അങ്ങാടിയിൽ പലചരക്കുവ്യാപാരിയായിരുന്ന പരതപ്പൊയിൽ സ്വദേശി ഇറക്കോട്ടുമ്മൽ സുലൈമാൻ (64) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അസൈനാർ, ഹനീഫ, മുഫീദ. മരുമക്കൾ: ഷഫീഖ്, റിസ് വാന, ഷംന സുൽത്താന.