കടിയങ്ങാട്: പുതുശ്ശേരി ഇബ്രാഹിം ഹാജി (84) നിര്യാതനായി. ഭാര്യമാർ: ഫാതിമ, പരേതയായ മറിയം കുന്നത്ത്. സഹോദരങ്ങൾ: പാത്തു പുതുശ്ശേരി, പരേതരായ അമ്മദ്, കുഞ്ഞബ്ദുല്ല