മേപ്പയൂർ: കീഴ്പയ്യൂരിലെ വാര്യർകുനി കുഞ്ഞിരാമൻ (69) നിര്യാതനായി. ഭാര്യ: പ്രേമിനി. മക്കൾ: അഭീഷ്, അഖിലേഷ്. സഹോദരങ്ങൾ: ബാലകൃഷ്ണൻ, കമല, വസന്ത, രാജൻ, രാമചന്ദ്രൻ, വനജ, പവിത്രൻ