കോഴിക്കോട്: സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹം കോഴിക്കോട് പ്രോവിന്സിലെ സെൻറ് വിന്‍സൻറ് കോളനി കോൺവൻറിലെ സിസ്റ്റര്‍ അഗസ്ത ലോപ്പസ് (87) നിര്യാതയായി. എറണാകുളം വെളിയത്ത് കുടുംബാംഗമാണ്. മേപ്പാടി സെൻറ് ജോസഫ്സ് കോൺവൻറ്, ഹോളി ഇന്‍ഫൻറ് മേരി വൈത്തിരി, സെൻറ് വിന്‍സൻറ് കോളനി കോഴിക്കോട് എന്നിവിടങ്ങളില്‍ അധ്യാപികയായും സെൻറ് ജോണ്‍സ് മെഡിക്കൽ കോളജ് ബംഗളൂരു, സെല്ലരെ മലാപ്പറമ്പ്, കോഴിക്കോട് ബിഷപ്സ് ഹൗസ് എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: മാനുവല്‍ (ബംഗളൂരു), പരേതരായ ഫെലിക്സ്, ആനി.