മേപ്പയൂർ: കീഴ്പയ്യൂർ കുയിമ്പിൽ ചിരുതക്കുട്ടി (76) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ.കെ. കേളപ്പൻ. മക്കൾ: സുനീഷ്, സുനിത, സുധീഷ് (അധ്യാപകൻ മേപ്പയ്യൂർ നോർത്ത് എം. എൽ. പി സ്കൂൾ). മരുമകൾ: ദിവ്യശ്രീ.